Todays Top 5 News 
Kerala

ആ യാത്ര പുതു ജീവന് വേണ്ടി, 'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്?', ലോകകപ്പിൽ വൻ അട്ടിമറി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി KL 07 DF 3177 നമ്പർ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരുവിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മരണം. അപകടത്തില്‍ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേര്‍ മലയാളികളാണ്. യെലഹങ്ക ആര്‍വിപിയു കോളജ് വിദ്യാര്‍ഥികളായ പതിനേഴുകാരായ അശ്വിന്‍ നായര്‍, ഏഥന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

Alin Sherin Abraham

'സിബിഐ നന്നായി അന്വേഷിച്ച അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ' 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, ഹര്‍ജിക്കാരോട് വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി

എഴ് മരണം, രണ്ട് മലയാളി വിദ്യാര്‍ഥികള്‍

അപകടത്തില്‍പ്പെട്ട കാര്‍

പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ

അട്ടിമറി ജയം ആഘോഷിക്കുന്ന സിംബാബ്‍വെ താരങ്ങൾ T20 World Cup

ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

Tarique Rahman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

അപൂര്‍വം, രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് സോണിയ ഗാന്ധിയുടെ പിന്തുണ, 'ഇതൊരു സന്ദേശം'

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

ആർസിസിയിൽ റേഡിയോ തെറപ്പി ടെക്നോളജിസ്റ്റ്, ഐസി എംആർ പദ്ധതിയിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോട്ട് തസ്തികകളിൽ ഒഴിവുകൾ

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

SCROLL FOR NEXT