Six-month-old baby found dead, P S Prasanth, indian victory 
Kerala

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ

സമകാലിക മലയാളം ഡെസ്ക്

അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി അമ്മൂമ്മ. ദേഷ്യം കാരണം കൊന്നെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. അമ്മൂമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇവര്‍ മറ്റൊന്നും പറഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

ഡല്‍ന മരിയ സാറ

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

P S Prasanth

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം 75 സീറ്റില്‍, മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്

Pinarayi Vijayan, V Joy MLA

ചുവന്ന് ജെഎന്‍യു, ഇടത് സഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

JNU Election Results 2025 Left union win all main posts

വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും എറിഞ്ഞുവീഴ്ത്തി; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ, പരമ്പരയില്‍ മുന്‍തൂക്കം

ഇന്ത്യൻ‌ ടീമിന്റെ ആഹ്ലാദ പ്രകടനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

50,000 രൂപ വില, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ; റിയൽമിയുടെ പുതിയ ഫോൺ രണ്ടാഴ്ചയ്ക്കകം

2050ല്‍ കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

'ഇനി ഗ്രൗണ്ടിലും വിലസും'; കെഎസ്ആര്‍ടിസിയ്ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം

SCROLL FOR NEXT