Top 5 News Today 
Kerala

ഹോര്‍മൂസില്‍ വീണ്ടും യുഎസ് ആക്രമണം, നേപ്പാളിൽ മരണം 800 കവിഞ്ഞു, പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വരുംദിവസങ്ങളിലും വ്യാപക മഴ തുടരും; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഹോർമൂസ് കടലിടുക്കിൽ ലാറക് ദ്വീപിലെ ഇറാൻ സൈകി കേന്ദ്രങ്ങൾക്ക് യുഎസ് വ്യോമാക്രമണം നടത്തി. നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 800 കവിഞ്ഞു. ഹൽദ്വാനി ശുദ്ധീകരണ വിവാദത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ കേസ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today) അറിയാം.

വീണ്ടും സംഘർഷഭരിതം

Strait of Hormuz

3000 ഓളം പേര്‍ കാണാമറയത്ത്

നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുന്നു

'പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കണം'

കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

രാഹുല്‍ ഗാന്ധി

സാമ്പത്തികമായി പുതിയ വഴി തുറക്കും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന