Top 5 News Sept 17 
Kerala

ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍, റെയ്ഡില്‍ നിയമലംഘനമില്ലെന്ന് ചെന്നിത്തല, പ്രധാനമന്ത്രിക്ക് 76-ാം പിറന്നാള്‍..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അനധികൃത മദ്യശേഖരം കണ്ടത്തെിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ബത്തേരിയിലേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് എക്‌സൈസിന്റെ നീക്കം. കേസിനേക്കുറിച്ച് അറിയില്ലെന്ന് ആന്റോ പ്രതികരിച്ചു. മെസി വിവാദവുമായി ബന്ധപ്പെട്ട് ചാനലില്‍ റെയ്ഡ് നടത്തിയത് നിയമപ്രകാരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 76-ാം പിറന്നാള്‍.. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം.

ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Reporter TV MD Anto Augustine arrested under the Abkari Act after liquor was seized from his home.

മെസി വിവാദം: മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

Chennithala says SIT has full freedom to investigate the Messi scam case.

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം; ആഘോഷമാക്കാൻ ബിജെപി

BJP to celebrate PM Modi’s 76th birthday with nationwide Seva Diwas and diya lighting campaign

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain kerala

ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല: ആന്റോ അഗസ്റ്റിന്‍

Anto Augustine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം; ആഘോഷമാക്കാൻ ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം

'ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല': അറസ്റ്റിനു പിന്നാലെ ആന്റോ അഗസ്റ്റിന്‍

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം