aryanad minor girl pregnancy case പ്രതീകാത്മക ചിത്രം
Kerala

13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

7 മാസം ഗർഭിണിയായ കുട്ടിയെ പരിശോധിച്ച ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

‌തിരുവനന്തപുരം: ഏഴാം ക്ലാസിൽ പഠിക്കുന്ന 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

A 17 year old ITI student has been arrested in aryanad for allegedly impregnating a seventh grade student

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

ഹാമിൽട്ടനിൽ കനത്ത മഴ; ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം പോരാട്ടം വൈകുന്നു

ഷാജി കുമാര്‍ അന്തരിച്ചു, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, ബുക്കര്‍ പ്രൈസ് ജോണ്‍ ഹാരിസണ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പേസ് പടയെ ഒരുക്കി... 'പ്രോട്ടീസ് ടെസ്റ്റിന്' ഇം​ഗ്ലണ്ട്!

2026ലെ 'ബുക്കർ പ്രൈസ്' ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്; സയൻസ് ഫിക്ഷൻ നോവലിന് പുരസ്കാരം