ആസിഫ് അലി ഫെയ്സ്ബുക്ക്
Kerala

വിദ്വേഷ പ്രചാരണം വേണ്ടെന്ന് ആസിഫ് അലി, മഴ കനക്കും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

അതിതീവ്ര മഴ കണക്കിലെടുത്ത് ബുധനാഴ്ച വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നത്തെ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നത് ആസിഫി അലി- രമേശ് നാരായണൻ പ്രശ്നമാണ്. സംഭവത്തിൽ പ്രതികരണവുമായി ആസിഫ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണമാക്കി മാറ്റരുതെന്നും നടന്‍ ആസിഫ് അലി പറ‍ഞ്ഞു. സംസ്ഥാനത്ത് നാളെ മഴ ശക്തമാകും. അതിതീവ്ര മഴ കണക്കിലെടുത്ത് ബുധനാഴ്ച വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

'അദ്ദേഹം അനുഭവിക്കുന്ന വേദന എനിക്കു മനസ്സിലാകും; വിദ്വേഷ പ്രചാരണം വേണ്ട'; പ്രതികരിച്ച് ആസിഫ് അലി

ആസിഫ് അലി

ഇന്നും നാളെയും ശക്തമായ മഴ; വയനാട്ടില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മുന്നറിയിപ്പ്

രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴിടത്ത് തീവ്രമഴ മുന്നറിയിപ്പ്

അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍

അഗ്‌നീവീര്‍ പദ്ധതി: സൈന്യം ആഭ്യന്തര സര്‍വെ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ശക്തമായ മഴ: വയനാട് ജില്ലയില്‍ നാളെ അവധി

ശക്തമായ മഴ: വയാനാട് ജില്ലയില്‍ നാളെ അവധി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു