പ്രതീകാത്മക ചിത്രം 
Kerala

പരിശോധനയ്ക്കിടെ കൈ കാണിച്ചു, ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; കാലിലൂടെ ടയര്‍ കയറിയിറങ്ങി

ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോഴാണ് ബൈക്ക് യാത്രക്കാരന്റെ പരാക്രമം. കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് പരിക്കേറ്റ എഎസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളത്താണ് സംഭവം. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ, ബൈക്ക് ഇടിച്ചാണ് കായംകുളം ട്രാഫിക് എഎസ്‌ഐ അമീര്‍ഖാന്‍ തെറിച്ചുപോയത്. അതിനിടെ കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് അമീര്‍ഖാന് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Weekly horoscope (August 09- August 15, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'