പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് പൊലീസ് സംഘത്തിന് നേരെ ആക്രമണം; എസ്ഐ ഉൾപ്പെടെയുള്ളവർക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട് പൊലീസ് സംഘത്തിന് നേരെ ആക്രമണം; എസ്ഐ ഉൾപ്പെടെയുള്ളവർക്ക് ​ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രതിയെ പിടികൂടാൻ പോയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പും അക്രമി സംഘം തകർത്തു.

സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. ബിജെപി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തേടി പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും