പ്രതീകാത്മക ചിത്രം 
Kerala

ആശുപത്രി ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജോലിക്കാരനാണ് അറസ്റ്റിലായ അനന്ത് രാജ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. 

പാരാമെഡിക്കല്‍ ജീവനക്കാരിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടി റൂമില്‍ വെച്ചായിരുന്നു അതിക്രമം. ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജോലിക്കാരനാണ് അറസ്റ്റിലായ അനന്ത് രാജ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍