പ്രതീകാത്മക ചിത്രം 
Kerala

ആദ്യം ഭീഷണി; പിന്നീട് തട്ടിക്കയറി; പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എഎസ്‌ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ എഎസ്‌ഐ ഗോപനെയാണ് സ്ഥലം മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മോശം പെരുമാറ്റത്തിന്റെ പേരില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ എഎസ്‌ഐ ഗോപനെയാണ് സ്ഥലം മാറ്റിയത്.

പരാതിക്കാരനോടും മകളോടും എഎസ്‌ഐ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആദ്യം ഭീഷണി മുഴക്കുകയും പിന്നീട് പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്‌ഐ ഇവരോട് തട്ടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇയാള്‍ക്കെതിരെ ഡിഐജിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി