Kerala

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം; ജനുവരി ഒന്ന് മുതൽ നിരത്തിൽ ഇറക്കരുത്

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം; ജനുവരി ഒന്ന് മുതൽ നിരത്തിൽ ഇറക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു ജനുവരി ഒന്നിന് ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദ​ഗതി ചെയ്തു. പൊതു ​ഗതാ​ഗതത്തിന് ഉപയോ​ഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണ് ബാധകം. 

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി. എന്നാൽ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോകൾക്ക് വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാൽ തുടർന്നും സർവീസ് നടത്താം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം