Today's Top 5 News 
Kerala

ബാങ്ക് സമരം പിൻവലിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും, കാര്യവട്ടത്ത് 'കോഹ്‍ലി മയം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിങ്കളാഴ്ച മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.

പണിമുടക്ക് പിൻവലിച്ചു

bank strike deferred

തിക്കും തിരക്കും 'ഭീഷണി'

Chief Minister VD Satheesan

ഇന്ന് ഉപതെരഞ്ഞെടുപ്പ്

Kerala Local Body Bypolls Today 38 Wards Go to Polls Across 12 Districts.

സിജെപി പ്രതിഷേധത്തിന് അനുമതി ഇല്ല

abhijeet dipke, CJP protest

റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി

Virat Kohli Smashes 2 World Records, Slams Stunning 139* As India Beat WI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

അംഗങ്ങൾക്ക് യോഗ്യതയില്ല; വഖഫ് ബോർഡ് പിരിച്ചു വിടാനൊരുങ്ങി സർക്കാർ

ഫുട്ബോളിൽ ​ഗ്രീസ് ജർമനിയെ അട്ടിമറിച്ചു, ചരിത്രത്തിൽ ആദ്യം!

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

വിദ്യാർഥി പ്രതിഷേധം അക്രമാസക്തം; ലവ്‌ലി യൂണിവേഴ്‌സിറ്റി അടച്ചിടും, സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന