പ്രതീകാത്മക ചിത്രം 
Kerala

കരിപ്പൂരിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 1.81 കോടിയുടെ സ്വർണം; മൂന്ന് യാത്രക്കാർ അറസ്റ്റി‍ൽ

കരിപ്പൂരിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 1.81 കോടിയുടെ സ്വർണം; മൂന്ന് യാത്രക്കാർ അറസ്റ്റി‍ൽ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേ മുക്കാൽ കിലോ സ്വർണം പിടികൂടി. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

കാസർകോട് സ്വദേശിയിൽ നിന്നു ഒരു കിലോ സ്വർണവും മണ്ണാർക്കാട് സ്വദേശിയിൽ നിന്നു രണ്ട് കിലോ സ്വർണവുമാണ് പിടിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശി 800 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT