Top 5 News Today 
Kerala

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍, ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ഇറാനെ ആക്രമിച്ച് യുഎസ്, പെരുമഴ തുടരും; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോ​ഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടി, സ്ത്രീ അറസ്റ്റിൽ; നിരവധി പേർ കെണിയിൽ കുടുങ്ങി ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്‍ അറസ്റ്റിൽ. ഒമാന്‍ തീരത്ത് യുഎസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന്, ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ച് അമേരിക്കന്‍ സൈന്യം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ബിജെപി കൗൺസിലർ അറസ്റ്റിൽ

സുഗതന്‍ പൊലീസ് കസ്റ്റഡിയില്‍

തിരിച്ചടിച്ച് യുഎസ് 

Donald Trump

ചക്രവാതച്ചുഴി

kerala rain alert

സിസ്റ്റത്തിലെ പിഴവ്

hacking

ടി20 സ്‌ക്വാഡില്‍ മാറ്റം

മുഹമ്മദ് സിറാജ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വധശ്രമക്കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ, പൊലീസിനെ വളഞ്ഞ് അനുയായികൾ; വെടിയുതിർത്ത് എസ്എച്ച്ഒ, നാടകീയരം​ഗങ്ങൾ

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോ​ഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടി, സ്ത്രീ അറസ്റ്റിൽ; നിരവധി പേർ കെണിയിൽ കുടുങ്ങി ?

ഒമാന്‍ തീരത്ത് അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു, പിന്നില്‍ ഇറാന്‍ എന്ന് ട്രംപ്; തിരിച്ചടിച്ച് യുഎസ്

ചക്രവാതച്ചുഴി: വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT