പ്രതീകാത്മക ചിത്രം 
Kerala

കണ്ണിൽച്ചോരയില്ലാത്ത ക്രൂരത; ഭാര്യയേയും  നാല് കുട്ടികളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി; കേസ്

കണ്ണിൽച്ചോരയില്ലാത്ത ക്രൂരത; ഭാര്യയേയും 21 ​ദിവസം പ്രായമുള്ള കുഞ്ഞുങ്ങളടക്കം നാല് കുട്ടികളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി; കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വണ്ടൂർ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി യുവാവിന്റെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. 

21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇയാൾ രാത്രിയിൽ ഇറക്കിവിട്ടത്. ഷമീർ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസുകളെടുത്തു. മലപ്പുറം സ്‌നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോൾ ഉളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍