വിനയൻ 
Kerala

ബിഎംഎസ് പ്രവര്‍ത്തകന്‍ വിനയൻ വധക്കേസ് : സിപിഎം പ്രവര്‍ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അറസ്റ്റിലായിരുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷ് അടക്കം ഏഴു പ്രതികളെ കോടതി വെറുതെ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: കണ്ണൂര്‍ പന്ന്യന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകൻ വി സി വിനയനെ വെട്ടിക്കാെലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ കുറ്റക്കാരന്‍. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

കേസിൽ അറസ്റ്റിലായിരുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷ് അടക്കം ഏഴു പ്രതികളെ കോടതി വെറുതെ വിട്ടു. 2009 മാർച്ച് 12-നാണ് കണ്ണൂർ പന്ന്യന്നൂർ കുറിച്ചികരയിൽ വെച്ച് വിനയനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

BMS activist Vinayan murder case: CPM activist found guilty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്‌ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും