ലീഗ് ഓഫീസിന് നേര്‍ക്ക് ആക്രമണം / ടെലിവിഷന്‍ ദൃശ്യം 
Kerala

കോഴിക്കോട് ലീഗ് ഓഫീസിന് നേര്‍ക്ക് ബോംബേറ് ; കെട്ടിടം ഭാഗികമായി തകര്‍ന്നു

വിളയാട്ടു കണ്ടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് ഓഫിസിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം.

വിളയാട്ടു കണ്ടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 

രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. മേഖലയില്‍ ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. 

ഇതിന്റെ തുടര്‍ച്ചയാണോ ആക്രമണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'