പ്രതീകാത്മക ചിത്രം 
Kerala

കശാപ്പു ചെയ്യാൻ നിർത്തിയിരുന്ന പോത്ത് വിരണ്ടോടി; ആശുപത്രി വളപ്പിൽ ഭീകരാന്തരീക്ഷം, ഡോക്ടർക്ക് പരിക്ക്

പോത്തിനെ കണ്ട് ഭയന്നോടിയ വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടർക്കും വീണ് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കശാപ്പു ചെയ്യാൻ നിർത്തിയിരുന്ന പോത്ത് വിരണ്ടോടി ആശുപത്രി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രിയുടെ പ്രധാന കവാടം തകർത്ത് വരുന്ന ‌പോത്തിനെ കണ്ട് ഭയന്നോടിയ വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടർക്കും വീണ് പരിക്കേറ്റു. 

പോത്ത് വാർഡിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ജീവനക്കാരും കൂട്ടിരിപ്പുകാരും ചേർന്ന് വാതിലുകൾ അടച്ചതിനാൽ ഗർഭിണികളും നവജാതശിശുക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഗ്‌നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT