എഴുന്നേല്‍ക്കാന്‍ വയ്യാതായ പശുക്കുട്ടി 
Kerala

പറമ്പില്‍ കയറി; അയല്‍വാസി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു; കൊടുംക്രൂരത; വീഡിയോ

എട്ടു മാസം പ്രായമായ പശുക്കിടാവിന്റെ നട്ടെല്ല് അയല്‍വാസി തല്ലിയൊടിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  എട്ടു മാസം പ്രായമായ പശുക്കിടാവിന്റെ നട്ടെല്ല് അയല്‍വാസി തല്ലിയൊടിച്ചതായി പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണു കൊടും ക്രൂരത. പറമ്പില്‍ കയറിയെന്ന പേരില്‍ അയല്‍വാസി കഴിഞ്ഞ രാത്രി കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണു മൃഗക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നത്.

പശുക്കിടാവിന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍