Calicut University  file
Kerala

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

ഇന്റേണല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം ഇന്റേണല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. വൈവ പരീക്ഷയും മാറ്റമില്ലാതെ നടക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Calicut University has postponed tomorrow's examinations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ബാബു സ്വയം മാറിയെന്നാണ് പറഞ്ഞത്, കുത്തിച്ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല: പികെ ശ്രീമതി

അഴിമതിരഹിത കേരളം കെട്ടിപ്പടുക്കാം; 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുമായി സർക്കാർ

നാളെ ഹാജരാകില്ലെന്ന് ഇഡിയോട് പിണറായി, കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ, ത്രില്ലറിൽ 'ഇന്ത്യ'; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

രശ്മികയ്ക്ക് മോഹന്‍ലാലിനെ അറിയില്ലേ? നടി പറഞ്ഞതും മലയാളി കേട്ടതും; സത്യാവസ്ഥ ഇതാണ്

'വലിയ പ്ലാനൊന്നുമില്ല...'; റെക്കോര്‍ഡ് റണ്‍വേട്ടയുടെ 'രഹസ്യം' വെളിപ്പെടുത്തി സഞ്ജു