പട്ടാമ്പി എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 
Kerala

കരിയര്‍ 360 റാങ്കിങ്ങ്: എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വീണ്ടും മുന്നില്‍ 

കരിയര്‍ 360 റാങ്കിങ്ങില്‍ ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായി പട്ടാമ്പി എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി പ്രിന്‍സിപ്പല്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കരിയര്‍ 360 റാങ്കിങ്ങില്‍ ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായി പട്ടാമ്പി എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പഠനനിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, കലാകായിക രംഗത്തുള്ള നേട്ടങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കുന്നത്. 

ആധുനിക രീതിയിലുള്ള ശീതികരിച്ച ക്ലാസ് മുറികളും ഹോസ്റ്റല്‍ മുറികളുമാണ് സ്‌കൂളിനുള്ളത്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മോണ്ടിസ്സോറി സമ്പ്രദായമാണ് പ്രീ പ്രൈമറി, പ്രൈമറി തലത്തില്‍ നടപ്പാക്കിയിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പ്രവൃത്തിപരിചയവുമുള്ള അധ്യാപകരാണ് സ്‌കൂളില്‍ ക്ലാസുകള്‍ നയിക്കുന്നത്. സംസ്ഥാന ദേശീയ തലങ്ങളില്‍ എല്ലാ മേഖലകളിലും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT