പ്രതീകാത്മക ചിത്രം 
Kerala

കുളിമുറി ദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ കേസ്; പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ പ്രതി പിടിയിൽ

യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

Author : സമകാലിക മലയാളം ഡെസ്ക്

പേ​രാ​വൂ​ർ: യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ള​യാ​ട് സ്വ​ദേ​ശി​ കെ ഹ​രീ​ഷി​നെ​യാ​ണ്‌ (20) പേ​രാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു സം​ഭ​വം. യു​വ​തി പേ​രാ​വൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​​ത്രി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ​ പേ​​രാ​​വൂ​​ർ പൊ​​ലീ​​സ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല ആ​​ശു​​പ​​ത്രി​​യി​​ൽ എ​ത്തി​ച്ച​​പ്പോ​ൾ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യി​രു​ന്നു. പേ​​രാ​​വൂ​​ർ, ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ താ​യ​​ത്തെ​​രു​​വി​​ൽ നി​ന്നാ​ണ് പി​​ടി​​കൂ​​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഫര്‍ഹാന്‍ പാക് നായകനായപ്പോള്‍ ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്‍ഡ് തകര്‍ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്