ഇല്ലിക്കല്‍ കല്ലില്‍ നിന്ന് തിരികെ വരുന്നതിനിടെ അപകടം; പാലായില്‍ വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 05:03 PM  |  

Last Updated: 02nd February 2023 05:03 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം


 

പാലാ: കടനാട് വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി പത്തനാപുരം സന്യാസി പുരയിടം, നടുക്കുന്ന് അയൂബ് ഖാന്റെ മകന്‍ അസലിഫാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട കോന്നി സ്വദേശി മനോജിനു പരിക്കേറ്റു. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ