ബ്രണ്ണന്‍ കോളജ്‌ 
Kerala

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചതോടെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉടന്‍ സ്‌ട്രോങ് റൂമില്‍ എത്തണമെന്ന് റിട്ടേണിങ് ഓഫീസര്‍. സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചതോടെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് മാറ്റി സ്ഥാപിച്ചു.

ബ്രണ്ണന്‍ കോളജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്‌ട്രോങ് റൂം. ഹാര്‍ഡ് ഡിസ്‌കിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാര്‍ഡ് ഡിസ്‌കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.

CCTV Hard Disk needs replacement'; Returning Officer summons candidates to the Strong Room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

എംകെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

ഡ്രൈവർമാരുടെ പെരുമാറ്റം ട്രാക്ക് ചെയ്യുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എഐ ഉപയോഗിച്ച് യുഎഇ

500 ഫോളോവേഴ്‌സ് മതി! ഇന്‍സ്റ്റഗ്രാമില്‍ പണം സമ്പാദിക്കാം, എങ്ങനെയെന്നറിയാം

SCROLL FOR NEXT