സിപിഎം മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം. കാട്ടാന് ചക്കക്കൊമ്പനെ പിടികൂടാനുള്ള ശ്രമം ഇന്നും ഫലം കണ്ടില്ല. കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജയും പത്മിനിയും കെപിസിസിക്ക് കത്ത് നൽകി. റൈസിങ് സ്റ്റാർ ഏഷ്യാ കപ്പ് സെമിയിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ എ മികച്ച സ്കോർ നേടി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates