പ്രതീകാത്മക ചിത്രം 
Kerala

കിഴക്കന്‍ കാറ്റ് സജീവമായി; ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വേനല്‍ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് അപ്രതീക്ഷിതമായെത്തുന്ന മഴ താല്‍ക്കാലിക ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്  അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. 

വേനല്‍ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് അപ്രതീക്ഷിതമായെത്തുന്ന മഴ താല്‍ക്കാലിക ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം