ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തി ടെലിവിഷൻ ദൃശ്യം
Kerala

'അയ്യനെ കണ്ട് വണങ്ങി'; ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തി

തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്.

കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മൻ സന്നിധാനത്ത് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് ഹൈക്കോടതിയിൽ ജോലി നേടാം; അകെ 300 ഒഴിവുകൾ

അനാഥാലയത്തില്‍ വളര്‍ന്നു, ഭര്‍ത്താവ് മദ്യത്തിന് അടിമയായതോടെ വീടിന്റെ അത്താണി; അമ്മയുടെ വിയോഗത്തില്‍ നീറി പ്രകാശ് രാജ്

ഇസ്രയേൽ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ, തീപിടിത്തം

ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

SCROLL FOR NEXT