വൃശ്ചികപ്പുലരിയില്‍ നട തുറന്നു, മണ്ഡലകാലത്തിന് തുടക്കം; പരീക്ഷ എഴുതാനാകുമോയെന്ന് ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിജിലെ റെസ്റ്റോറന്റില്‍ വര്‍ഷങ്ങള്‍ക്കുശേഷം കാമുകിയോടൊപ്പം പോയ അനുഭവം പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.