ഫയല്‍ ചിത്രം 
Kerala

ശനിയും ഞായറും കൊച്ചി മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം

കംബെന്‍ഡ് ഡിഫന്‍സ് സര്‍വീസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവയിലേക്കാണ് യുപിഎസ് സിയുടെ പ്രവേശന പരീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 13,14 തീയതികളില്‍ കൊച്ചി മെട്രോയുടെ സമയത്തില്‍ മാറ്റം. വിവിധ യുപിഎസ്‌സി പരീക്ഷകള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ഇത്. 

കംബെന്‍ഡ് ഡിഫന്‍സ് സര്‍വീസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവയിലേക്കാണ് യുപിഎസ് സിയുടെ പ്രവേശന പരീക്ഷ. ഇതിനെ തുടര്‍ന്ന് മെട്രോ സര്‍വീസിന്റെ സമയത്തിലും ഇടവേളയിലും മാറ്റം വരും. 

ശനിയാഴ്ച രാവിലെ പതിവ് പോലെ ആറ് മണിക്ക് തന്നെ സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഇടവേള. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഞായറാഴ്ചയും ഇടവേള. ഞായറാഴ്ച സാധാരണ എട്ട് മണിക്കാണ് സര്‍വീസ് ആരംഭിക്കാറ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്; ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

'സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ പേടിയായി, ചേട്ടനെ നോക്കിയപ്പോള്‍ പറഞ്ഞത്'; വൈറല്‍ വിഡിയോയെക്കുറിച്ച് വിസ്മയ

ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി; നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

'അമിത് ഷാ മറുപടി പറയും, പ്രതിപക്ഷം ശല്യമുണ്ടാക്കരുത്'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം