ആനയടി ധനലക്ഷ്മിയുടെ കച്ചേരി 
Kerala

ചെമ്പൈ സംഗീതോത്സവം: ചാരുകേശിയുടെ ചാരുത പകര്‍ന്ന് ആനയടി ധനലക്ഷ്മിയുടെ കച്ചേരി

തുടര്‍ന്ന് ത്യാഗരാജന്‍ രചിച്ച 'മനവ്യാള കിം...' എന്ന കൃതി നളിനകാന്തി രാഗത്തില്‍ ആദി താളത്തില്‍ പാടി.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചെമ്പൈ സംഗീതോത്സവത്തിന്റെ ആറാം ദിനം ഡോ.ആനയടി ധനലക്ഷ്മിയുടെ സംഗീത കച്ചേരി ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. ചാരുകേശി രാഗത്തില്‍ ആദി താളത്തില്‍ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്.

തുടര്‍ന്ന് ത്യാഗരാജന്‍ രചിച്ച മനവ്യാള കിം എന്ന കൃതി നളിനകാന്തി രാഗത്തില്‍ ആദി താളത്തില്‍ പാടി. ശുഭപന്തുവരാളിയില്‍ എന്നാളു എന്ന കൃതിയാണ് പിന്നീട് പാടിയത്.

തുടര്‍ന്ന് വിഘ്‌ന രാജ എന്ന കൃതി ശ്രീരഞ്ചിനി രാഗത്തില്‍ ആദിതാളത്തില്‍ ആലപിച്ചു. പദ്മാ കൃഷ്ണന്‍ (വയലിന്‍), വൈപ്പിന്‍ സതീഷ് (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം), പറവൂര്‍ ഗോപകുമാര്‍ (മുഖര്‍ ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT