ചെറുന്നിയൂർ ശശി ഫെയ്സ്ബുക്ക്
Kerala

സിനിമ, സീരിയൽ നടൻ ചെറുന്നിയൂർ ശശി അന്തരിച്ചു

വാഴുന്നോർ ഉൾപ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമ - സീരിയൽ നടൻ ചെറുന്നിയൂർ ശശി (67) അന്തരിച്ചു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാഴുന്നോർ ഉൾപ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ചെറുന്നിയൂർ മണ്ഡലം മുൻ കോൺ​ഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുധ, മക്കൾ: കിച്ചു, സച്ചു, സന്ദു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും, റിപ്പോര്‍ട്ട്

ബാലരാമപുരത്ത് നാലര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ തട്ടിപ്പ്; വ്യാജ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മുന്നറിയിപ്പുമായി പൊലീസ്