പ്രവര്‍ത്തകരെ പിടിച്ചു മാറ്റുന്ന പൊലീസ് വിഡിയോ സ്ക്രീന്‍ ഷോട്ട്
Kerala

'മുഖ്യമന്ത്രി‌ രാജി വയ്ക്കണം'- പ്രതിഷേധിച്ച് യൂത്ത് ലീ​ഗ് (വിഡിയോ)

പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രജി വയ്ക്കണമെന്നു ആവശ്യപ്പെട്ട് യൂത്ത് ലീ​ഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തിനെതിരെയായിരുന്നു മാർച്ച്.

പ്രവർത്തകരെ പൊലീസ് ബലം അറസ്റ്റ് ചെയ്തു മാറ്റി. മാനഞ്ചിറയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

മെസിയെ എത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി വെട്ടിപ്പ്; മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

'വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിര്‍ത്തു'; മാപ്പ് പയണമെന്ന് ബിജെപി

'ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി'; ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കെതിരെ പരാതി

Today's Rashi Phalam August 16|പ്രധാനപ്പെട്ട ഒരാളെ കാണാൻ അവസരം ലഭിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും