പുരസ്‌കാരം വാരനാട് ഉണ്ണികൃഷ്ണന് സമ്മാനിക്കുന്നു.  
Kerala

ചോറ്റാനിക്കര നാരായണമാരാര്‍ 'വാദ്യകലാരത്‌ന - സുവര്‍ണ്ണമുദ്ര' പുരസ്‌കാരം വാരനാട് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

ലക്ഷ്മി മേനോന്‍ (ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ - ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്), പ്രഭാഷകനും, പ്രസംഗകനുമായ വികെ സുരേഷ് ബാബു - കൂത്തുപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ചോറ്റാനിക്കര നാരായണമാരാര്‍ സ്മാരക 'വാദ്യകലാരത്‌ന- സുവര്‍ണ്ണമുദ്ര' പുരസ്‌കാരം ഇടയ്ക്ക വിദ്വാന്‍ വാരനാട് ഉണ്ണികൃഷ്ണന് സമര്‍പ്പിച്ചു. ചോറ്റാനിക്കര നാരായണമാരാര്‍ 26ാം മത് സ്മൃതി ദിനത്തിലായിരുന്നു പുരസ്‌കാര വിതരണം. ജസ്റ്റിസ് കെ. ഹരിപാല്‍ (റിട്ട.ജസ്റ്റിസ് - കേരള ഹൈക്കോടതി & ജുഡീഷ്യല്‍ മെമ്പര്‍ - സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍) പരിപാടി ഉദ്ഘാടനം ചെയ്തു.

ലക്ഷ്മി മേനോന്‍ (ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ - ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്), പ്രഭാഷകനും, പ്രസംഗകനുമായ വികെ സുരേഷ് ബാബു കൂത്തുപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. അവാര്‍ഡ് ജേതാവിന് അനില്‍ നമ്പ്യാര്‍ (ജനം ടിവി) സുവര്‍ണ്ണ മുദ്രയും, പ്രശസ്ത സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി പ്രശസ്തി ഫലകവും സമ്മാനിച്ചു. നയനാംബിക സത്യന്‍ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

Chottanikkara Narayana Marar 'Vaadyakala Ratna - Suvarna Mudra' award presented to Varanad Unnikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി