വീടിനുളളിലെ അലമാരയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നു  special arrangement
Kerala

വീടിനുളളിലെ അലമാരയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി, വിഡിയോ

അലമാരയില്‍ തുണി വയ്ക്കുന്നതിനിടെ അനക്കം കണ്ടപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വീടിനുളളിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കണ്ണൂര്‍,ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂരിലെ വങ്കണയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെ അലമാരയില്‍ തുണി വയ്ക്കുന്നതിനിടെ അനക്കം കണ്ടപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.

അലമാരയില്‍ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഫോറസ്റ്റ് റസ്‌ക്യുവേറ്റര്‍ സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ സന്ദീപ് അലമാരയിലെ തുണികള്‍ക്കിടയില്‍ നിന്നും പാമ്പിനെ പുറത്തെടുത്ത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുന്നതിനായി കൊണ്ടുപോയി. മഴക്കാലമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ പാമ്പുകളുടെ സാന്നിധ്യം കൂടി വരികയാണ്.

വിവി പ്രകാശിന്റെ കുടുംബം ക്ഷേത്ര ദര്‍ശനത്തില്‍, വോട്ടു ചെയ്യാനെത്തില്ല?, കൈ തട്ടി മാറ്റിയത് ഓര്‍മിപ്പിച്ച് അന്‍വര്‍

Cobra snake caught in a cupboard inside the house at kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT