മുഹമ്മദ് സെയ്ഫ്  
Kerala

കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; കോട്ടയത്ത് കോളജ് വിദ്യാര്‍ഥി മരിച്ചു

സിഎംഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്.

വീട്ടില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും

College student dies after being struck by lightning while bathing in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

ബെൽജിയത്തെ തകർത്ത് സ്‌പെയിൻ, നാളെ പുലർച്ചെ തീപാറും പോരാട്ടങ്ങൾ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇ20 പെട്രോള്‍ മൈലേജ് കുറയ്ക്കും; ഒടുവില്‍ സമ്മതിച്ച് കേന്ദ്രം

സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പിന്‍മുറക്കാരന്‍; ആരാണ് അനില്‍ മേനോന്‍?, വിശദമായി അറിയാം

36 മത്സരങ്ങളുടെ അപരാജിത കുതിപ്പ്! അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം സ്‌പെയിന്‍