k muraleedharan file
Kerala

മഹാറാണിയല്ല, കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്: കെ മുരളീധരന്‍

ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്‍ശനം തുടരുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല.

അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടില്‍ നേരേ പോയി ഒരു റീത്തുവെച്ചു. മന്ത്രി ശിവന്‍കുട്ടി നേരിടുമെന്ന് പറയുന്നു. ശിവന്‍കുട്ടിക്ക് പഴയ വീര്യവും ആരോഗ്യവുമൊന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാല്‍ കൊള്ളാമെന്നും മുരളീധരന്‍ പറഞ്ഞു.

Congress leader K Muraleedharan slams Health Minister Veena George

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, മരണ സംഖ്യ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

സംസ്‌കൃത സർവകലാശാലയിൽ നാടകം പഠിക്കാം, പിജി കോഴ്സുകൾക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം

SCROLL FOR NEXT