ചിത്രം: ഫെയ്‌സ്‌ബുക്ക് 
Kerala

ബിജെപിക്ക് തടയിടാൻ കോൺ​ഗ്രസ്; കെ സുധാകരൻ സഭാ അധ്യക്ഷന്മാരെ കാണും

ഇന്ന് വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തലശ്ശേരി ബിഷപ്പിനെ കാണും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​ക്രൈസ്തവ സഭാ അധ്യക്ഷൻമാരെ കാണാനുള്ള നീക്കവുമായി കോൺ​ഗ്രസ്. ബിജെപി നീക്കത്തിന് തടയിടുകയാണ് കോൺ​ഗ്രസ് ലക്ഷ്യം. 

ഇതിന്റെ ഭാ​ഗമായി ഇന്ന് വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തലശ്ശേരി ബിഷപ്പിനെ കാണും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, താരശ്ശേരി ബിഷപ്പ് എന്നിവരേയും അദ്ദേഹം കാണും. 

ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രതി മാസ സമ്പർക്ക പരിപാടി നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈസ്റ്റർ ദിനത്തിലെ സ്നേഹ യാത്രയുടെ തുടർച്ചയായി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാനും ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമുണ്ട്.

പെരുന്നാൾ ദിനത്തിൽ തിരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിച്ചും ആശംസ നേരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT