Top 5 News Today 
Kerala

ലീഗുമായി സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസ്; നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ​ഗോപി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന കോള്‍, ഇ-സിം ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പാക്കുക ലക്ഷ്യമിട്ട് യുഡിഎഫിൽ സീറ്റു വെച്ചുമാറൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്. കലുങ്ക് ചർച്ചയ്ക്കിടെ വയോധികന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയായെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാളാണ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

അഞ്ചു സീറ്റുകൾ വെച്ചുമാറുന്നു ?

വിഡി സതീശന്‍ - പികെ കുഞ്ഞാലിക്കുട്ടി

നിവേദനം നിരസിച്ചത് കൈപ്പിഴ

Suresh Gopi

മോദിക്ക് ഇന്ന് 75-ാം പിറന്നാൾ

Narendra Modi

ട്രംപിനെ തള്ളി പാകിസ്ഥാൻ

Ishaq Dar

അഫ്​ഗാനെ വീഴ്ത്തി ബം​ഗ്ലാദേശ്

ബംഗ്ലാദേശ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക