കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'ഹൈക്കോടതി വിധി മ്ലേച്ഛം'; കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി 

അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ്‌ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെ സുധാകരൻ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി  സ്വീകരിക്കാൻ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി. ഷുഹൈബ്‌ വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ്‌ കോടതിയലക്ഷ്യത്തിന്‌ കാരണം.  ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ്‌ ഉത്തരവ്. 

ഹൈക്കോടതി വിധി 'മ്ലേച്ഛം' എന്നായിരുന്നു സുധാകരന്റെ പരാമർശം. ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ ആരോപിച്ചിരുന്നു. 2019 ഓഗസ്റ്റിൽ ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇത്. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി