പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് വ്യാപനം: ഇന്റർവ്യൂ മാറ്റി

ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റ് പ്രകാരം നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ ആസ്ഥാനത്ത് ഒഴിവുള്ള രണ്ട് ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലും ഒരു പ്യൂൺ തസ്തികയിലും നിയമനത്തിനായി ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റ് പ്രകാരം നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT