എകെജി സെന്റര്‍ ഫയല്‍ ചിത്രം 
Kerala

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം: നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് അടക്കമുള്ള വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്. വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാ​ദത്തിൽ ഇതുവരെ നേതാക്കൾ പ്രതികരിച്ചിരുന്നില്ല. തെറ്റു തിരുത്തൽ നയരേഖയുമായി സിപിഎം മുന്നോട്ട് പോകുമ്പോൾ വിദ്യാർഥി സംഘടന നേതാക്കൾക്ക് വഴിവിട്ട സഹായം പാർട്ടിയിൽ നിന്നും കിട്ടുന്നതടക്കം യോ​ഗത്തിൽ ചർച്ചയാകും.  

എസ്‌എഫ്‌ഐയുടെ സംസ്ഥാന സമിതിയും ഇന്ന് ചേരും. വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ യോ​ഗമാണ് ഇത്. യോഗത്തിൽ നിഖിൽ തോമസിന്റെ ഡി​ഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരുന്നതിന് മുൻപ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിഖിലിനെ ന്യായീകരിച്ചതിൽ കടുത്ത വിമർശനം ഉയരാൻ സാധ്യതയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT