പ്രതീകാത്മക ചിത്രം 
Kerala

സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കുറ്റ്യാടി വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം