കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നവരാത്രി സമ്മാനവുമായി മോദി; സ്വര്‍ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.