Daily horoscope 
Kerala

വരുമാനത്തില്‍ പുരോഗതി, ജോലി സ്ഥലത്ത് ഉത്തരവാദിത്വം കൂടും

ഇന്നത്തെ നക്ഷത്ര ഫലം 20-11-2025 ഡോ: പി ബി രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നേറും.കുടുംബ ബന്ധങ്ങളിൽ സൗഹൃദം വർധിക്കും.വരുമാനത്തിൽ പുരോഗതി കാണാം.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.ആരോഗ്യം തൃപ്തികരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

മനസ്സിലെ ആശങ്കകൾ കുറയും.കുടുംബത്തിൽ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടക്കും.ജോലി സ്ഥലത്ത് ഉത്തരവാദിത്വം കൂടും.ധനകാര്യത്തിൽസൂക്ഷ്മത ആവശ്യമാണ്.ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കും.കുടുംബത്തിൽ സന്തോഷം നിറയും.സാമ്പത്തികമായി ചെറിയ നേട്ടം ലഭിക്കും.യാത്രകൾ ഗുണകരമാകും. ആരോഗ്യം തൃപ്തികരമാകും.

കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)

പരിശ്രമങ്ങൾക്ക് നല്ല ഫലം ലഭിക്കും.വീട്ടിൽ സമാധാനം നിലനിൽക്കും.ജോലി സ്ഥിരം ആകും. സാമ്പത്തിക നിലയിൽ ആശ്വാസം ഉണ്ടാകും. ആരോഗ്യത്തിൽ ഊർജം അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.വരുമാനത്തിൽ വളർച്ച ഉണ്ടാകും.സുഹൃത്തുക്കളെ സന്ദർശിക്കും.മനസ്സ് ശാന്തമാകും. പുതിയ വീട്ടിലേക്ക് താമസം മാറാൻ ശ്രമം തുടങ്ങും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ ആശയങ്ങൾക്ക് മേൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശ യാത്രകൾക്ക് അനുകൂല സമയം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തികമായി നേട്ടം ലഭിക്കും.വീട്ടിൽ സമാധാ നപരമായ അന്തരീക്ഷം ഉണ്ടാകും.പ്രവർത്തന ങ്ങൾ സുഖകരമായി നടക്കും.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രവർത്തന രംഗത്ത് പുരോഗതി കാണാം.തർക്ക ങ്ങൾ രമ്യമായി പരിഹരിക്കും.സാമ്പത്തിക കാര്യ ത്തിൽ ഭയപ്പെടാനില്ല. പേരും പെരുമയും വർദ്ധി ക്കും. വീട് മോഡി പഠിപ്പിക്കും.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

നഷ്ടപ്പെട്ട കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു ബിസിന സ് തുടങ്ങാൻ കഴിയും. വിദേശത്തുനിന്നും സ ന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരിശ്രമങ്ങൾ വിജയിക്കും.സ്ഥിരമായ വരുമാനം ലഭിക്കും.വീട് വലുതാക്കുകയോ മോടി പിടിപ്പിക്കു കയോ ചെയ്യും.കലാകാരന്മാർക്ക് പുതിയ അവ സരം ലഭിക്കും.ആരോഗ്യം നന്നായിരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾ )

കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നില നിൽക്കും.കൃഷിയിൽ നേട്ടം പ്രതീക്ഷിക്കാം.പഴയ സഹപ്രവർത്തകരുമായി ഒത്തുകൂടും. അസുഖങ്ങൾ പൂർണമായി വിട്ടുമാറും.

മീനം (പൂരുരുട്ടാതി¼ , ഉത്രട്ടാതി, രേവതി)

വസ്തു സംബന്ധിച്ച കാര്യങ്ങൾ ഗുണകരമാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവം നേരിടേണ്ടി വരാം. തീർത്ഥ യാത്രയിൽ പങ്കെടുക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു.

Daily horoscope and astrology prediction for 20 Nov

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT