ഷീജ, Daughter Dies 
Kerala

അമ്മയുടെ മരണം അറിഞ്ഞ് വീട്ടിലെത്തി; മകളും മരിച്ചു

തൃശൂർ മണലൂരിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂര്‍: അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. തൃശൂർ മണലൂരിലാണ് സംഭവം. മണലൂര്‍ കുറുവങ്ങാട്ടില്‍ പ്രഭാകരന്റെ ഭാര്യ ദേവകി (83) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെ രാത്രി അമ്മയുടെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മകള്‍ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 9.00 മണിക്ക് അമ്മയുടെ വീട്ടില്‍.

Tragedy Strikes Twice: Daughter Dies Soon After Returning Home for Mother's Funeral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'

'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ

പ്രമോഷണല്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിലക്ക്; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)