പ്രതീകാത്മക ചിത്രം 
Kerala

മരണ വീട്ടിൽ വച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു

മരണ വീട്ടിൽ വച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ്  മരിച്ചത്. മരണ വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. 

കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. ചാവടിയൂരിൽ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇരുവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ