തൃപ്പൂണിത്തുറയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ 
Kerala

ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുത്; ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍

ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുത്; ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിക്കു വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍. ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുതെന്നാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.

മണ്ഡലത്തില്‍ പല പ്രദേശത്തും ഇത്തരം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശബരിമല കര്‍മ സമിതിയുടെ കൂടെ നേതാവ് ആയിരുന്ന ഡോ. കെഎസ് രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. 

തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ എം സ്വരാജും മുന്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ ബാബുവും തമ്മിലാണ് പ്രധാന മത്സരം. ശക്തമായ സാന്നിധ്യമായി ബിജെപിയും രംഗത്തുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം