ഡോ.എ രാമചന്ദ്രന്‍ 
Kerala

പ്രശസ്ത ഫൊറന്‍സിക് സര്‍ജന്‍ ഡോ.എ രാമചന്ദ്രന്‍ അന്തരിച്ചു

ഗലാപുരം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മംഗലാപുരം മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.എ രാമചന്ദ്രന്‍ (79) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

പരേതരായ ഡോ. പുന്നോക്കില്‍ രാമന്‍ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ഡോ.മാധവി രാമചന്ദ്രനാണ് ഭാര്യ.

മഞ്ജുരാമചന്ദ്രന്‍ മകളും വൈദ്യനാഥന്‍ മരുമകനുമാണ്. ഇരുവരും കൊച്ചുമക്കളായ സിദ്ധാര്‍ഥും വരുണും യുഎസ്എ യിലാണ്. ഭൗതികശരീരം നാളെ രാവിലെ 8 മണിയ്ക്ക് വാഴക്കുളം ബ്ലസില്‍ കൊണ്ടുവരും. എട്ടരയ്ക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കില്‍ തറവാട് വസതിയിലേയ്ക്ക് കൊണ്ടുപോകുകയും പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെയുള്ള പുന്നോക്കില്‍ തറവാട്ടിലെ (ഇന്‍സ് കേപ്പ് ഗ്രാം) പൊതു ദര്‍ശനത്തിനു ശേഷം മൂന്ന് മണിയ്ക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍