മന്ത്രി ബിന്ദു കൃഷ്ണ 
Kerala

'ഞങ്ങള് കൊല്ലംകാര് പാവങ്ങളാട്ടോ; പപ്പടത്തിന്റെത് ഒറ്റപ്പെട്ട സംഭവം'

ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് സ്വന്തം ജില്ലയെ കുറിച്ച് മന്ത്രി വാചാലയായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡൽഹി: ലോകത്തിൽനിന്ന് ആരുവന്നാലും കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നതാണ് യാഥാർഥ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്തിന്റെ പേരിലുള്ള ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് സ്വന്തം ജില്ലയെ കുറിച്ച് മന്ത്രി വാചാലയായത്.

പപ്പടത്തിന്റെയും മറ്റും പേരിൽ കൊല്ലത്തുണ്ടായ സംഭവം ഒറ്റപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. 'ഇതൊക്കെ എവിടെയെല്ലാം നടക്കുന്നുണ്ട് കൊല്ലത്തിന്റെ പേരിൽ വരുമ്പോൾ മാത്രമാണ് ചർച്ചയാവുന്നത്'. 'ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണ് കേട്ടോ' എന്ന് പറഞ്ഞാണ് മന്ത്രി മറുപടി അവസാനിപ്പിച്ചത്.

Dr. Bindu Krishna responds to 'Kollam' trolls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി