ടെലിവിഷൻ ദൃശ്യം 
Kerala

കത്രിക എങ്ങനെ കിട്ടി, ഉപേക്ഷിച്ചത് എവിടെ? ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപുമായി തെളിവെടുപ്പ്

കൊലപാതകവും അതിനു ശേഷം നടന്ന കാര്യങ്ങളും പ്രതി വിവരിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് പ്രതി മൊഴി നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പ്. പുലർച്ചെ നാലരയ്ക്കാണ് ക്രൈം ബ്രാഞ്ച് സംഘം സന്ദീപുമായി ആശുപത്രിയിലെത്തി തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന അതേസമയത്തു തന്നെയാണ് തെളിവെടുപ്പും പൊലീസ് നടത്തിയത്. 

കൊലപാതകവും അതിനു ശേഷം നടന്ന കാര്യങ്ങളും പ്രതി വിവരിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് പ്രതി മൊഴി നൽകി. 

കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് വിവരിച്ചു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT